തേ​ക്ക​ടി​യി​ൽ ബോ​ട്ട് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു


കു​മ​ളി: തേ​ക്ക​ടി ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തി​ന്‍റെ​പേ​രി​ൽ വ​നം​വ​കു​പ്പ് ത​ട​ഞ്ഞി​രു​ന്ന ബോ​ട്ട് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. തേ​ക്ക​ടി​യി​ലെ ജ​ല​നി​ര​പ്പ് 108. 8 അ​ടി​യാ​യ​പ്പോ​ഴാ​ണ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​ത്.
ഇ​ന്ന​ലെ ത​ടാ​ക​ത്തി​ൽ ജ​ല​നി​ര​പ്പ് 109. 6 അ​ടി​യാ​യി. 20 പേ​രു​ടെ ശേ​ഷി​യു​ള്ള കെ​ടി​ഡി​സി​യു​ടെ ഒ​രു​ബോ​ട്ടും 15 പേ​രു​ടെ ശേ​ഷി​യു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ഒ​രു ബോ​ട്ടു​മാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ദി​വ​സ​വും ആ​റു സ​ർ​വീ​സു​ക​ള്ളാ​ണ് ന​ട​ത്തു​ന്ന​ത്.