ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് പാ​ന്പും​ക​യ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു


മാ​ങ്കു​ളം: മ​ഴ ക​ന​ത്ത​തോ​ടെ മാ​ങ്കു​ളം ഒ​റ്റ​പ്പെ​ട​ൽ ഭീ​തി​യി​ലാ​യി. ഇ​ന്ന​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് പാ​ന്പും​ക​യം മാ​ങ്കു​ളം റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ണ്ണ് നീ​ക്കം​ചെ​യ്യാ​നു​ള​ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​വ​ധി ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ൽ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.

മ​ന്ത്രി വ​രു​ന്ന​തു മു​ൻ​നി​ർ​ത്തി താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്ന​തി​നാ​ൽ ക​ല്ലാ​ർ മാ​ങ്കു​ളം റോ​ഡി​ലൂ​ടെ​യു​ള​ള യാ​ത്ര​യ്ക്ക് കാ​ര്യ​മാ​യ ത​ട​സ​മു​ണ്ടാ​യി​ല്ല. പ​തി​വു​പോ​ലെ ഇ​ന്ന​ലെ​യും വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. മ​ന്തി വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് മാ​ങ്കു​ള​ത്ത് വൈ​ദ്യു​തി എ​ത്തി​യ​ത്.