കുരുമുളക് കർഷക സംഘം
അണക്കര: ചക്കുപള്ളം ഗ്രാമപഞ്ചായത്ത് മേനോൻമേട് കുരുമുളക് കർഷക സംഘത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് നിർവഹിച്ചു.
തുടർന്നുനടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് മോഹനൻ ഇടമത്തുകാട്ടിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെന്പർമാരായ ലൗലി ഈശോ, വി.ജെ രാജപ്പൻ, ഫാ. ഷിജോ, തോമസ് ഏറത്തുകുന്നേൽ, ജോയി കറുകശേരി, തങ്കച്ചൻ ഇടയാടി തുടങ്ങിയവർ പ്രസംഗിച്ചു.