കണ്ണൻ ചേട്ടൻ പാടിയ ഒരു പാട്ട്


കാടിനേയും കാട്ടുമൃഗങ്ങളേയും ജീവന് തുല്യം സ്നേഹിച്ച താടിക്കണ്ണന്‍ എന്ന ജി കണ്ണന് പാടിയ ഒരു പാട്ട്. വനംവകുപ്പിലെ സാധാരണ വാച്ചറായിരുന്നിട്ടും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അന്ത്യചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത് കണ്ണന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ആഴത്തിലുള്ള ബന്ധമാണ് തെളിയിക്കുന്നത്.