അ​ടി​മാ​ലി​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം പെ​രു​കി




 അ​ടി​മാ​ലി: പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. അ​ടി​മാ​ലി താ​ലൂ​ക്കാ​ശൂ​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം ശ​രാ​ശ​രി ആ​യി​ര​ത്തോ​ട​ടു​ത്തു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ൾ ദു​രി​ത​ത്തി​ൽ.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​വി​ടെ എ​ത്തു​ന്ന രോ​ഗി​ക​ൾ 930 മു​ത​ൽ ആ​യി​രം വ​രെ​യാ​ണ്. ഇ​തി​ൽ പ​നി ബാ​ധി​ച്ച് എ​ത്തു​ന്ന​വ​ർ നൂ​റി​നു മു​ക​ളി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 15 പേ​രി​ൽ ഡ​ങ്കി പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

രോ​ഗി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ച്ച​തോ​ടെ ഒ​പി​യി​ൽ രോ​ഗി​ക​ൾ​ക്ക് നി​ൽ​ക്കു​ന്ന​തി​ന് യാ​തൊ​രു സൗ​ക​ര്യ​വും​മി​ല്ലാ​ത്ത അ​വ​സ്ഥാ​യ​ണ്. ചെ​റു​തും ഇ​ടു​ങ്ങി​യ​തു​മാ​ണ് അ​ടി​മാ​ലി ആ​ശു​പ​ത്രി ഒ​പി വി​ഭാ​ഗം. ഇ​വി​ടെ രോ​ഗി​ക​ൾ​ക്ക് ഇ​രി​ക്കു​ന്ന​തി​നോ, ഡോ​ക്ട​റെ കാ​ണു​ന്ന​തി​നോ സൗ​ക​ര്യ​വു​മി​ല്ല. കൂ​ടാ​തെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു​ണ്ട്.