പോ​ലീ​സ് ന​ട​ത്തി​യ​ത് ക്രൂ​ര​മാ​യ ന​ര​നാ​യാ​ട്ട്: ഡി​സി​സി


തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ കെഎസ്‌‌യു ന​ട​ത്തി​യ മാ​ർ​ച്ചി​നെ​തി​രെ പോ​ലീ​സ് ന​ട​ത്തി​യ ന​ര​നാ​യാ​ട്ട് സി​പി​എം​പോ​ലീ​സ് ഗൂ​ഢാ​ലോ​ച​നയുടെ ഭാ​ഗ​മാ​ണെ​ന്ന് ഡി​സി​സി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. പോ​ലീ​സ് അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്് ഇ​ന്ന് ജി​ല്ല​യി​ൽ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​മെന്ന് യു​ഡി​എ​എ​ഫ് ചെ​യ​ർ​മാ​ർ എ​സ്.​അ​ശോ​ക​ൻ പ​റ​ഞ്ഞു. അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്നു ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ​യും നേ​താ​ക്ക​ളെ​യും പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ച​ത്. തൊ​ടു​പു​ഴ​യി​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്തി വൈ​രാ​ഗ്യം തീ​ർ​ക്കാ​നെ​ന്ന വ​ണ്ണം നേ​താ​ക്ക​ളെ മ​ർദി​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ ഉ​ൻ​മൂ​ല​നം ചെ​യ്യാ​നാ​ണ് സി​പി​എം ഒ​ത്താ​ശ​യോ​ടെ ഇ​യാ​ളു​ടെ ശ്ര​മം.

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ ഹ​ർ​ത്താ​ലി​നു പു​റ​മെ വ​ൻ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ളെ ചോ​ര​യി​ൽ മു​ക്കി ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം.

പ്ര​കോ​പ​ന​മി​ല്ലാ​തെ ന​ട​ന്ന മാ​ർ​ച്ചി​നു നേ​രേ സി​ഐ​യു​ടെ ദു​ർ​വാ​ശി​ക്കു വ​ഴ​ങ്ങി പോ​ലീ​സ് അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന ഹ​ർ​ത്താ​ലി​നും പ്ര​ക​ട​ന​ത്തി​നും പു​റ​മെ 10ന് ​തൊ​ടു​പു​ഴ​യി​ൽ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​തോ​റി​റ്റി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​എം.​സ​ലിം, ജോ​യി തോ​മ​സ്, റോ​യി.​കെ.​പൗ​ലോ​സ്, എം.​എ​സ്.​മു​ഹ​മ്മ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ കെഎസ്‌‌യു ന​ട​ത്തി​യ മാ​ർ​ച്ചി​നെ​തി​രെ പോ​ലീ​സ് ന​ട​ത്തി​യ ന​ര​നാ​യാ​ട്ട് സി​പി​എം​പോ​ലീ​സ് ഗൂ​ഢാ​ലോ​ച​നയുടെ ഭാ​ഗ​മാ​ണെ​ന്ന് ഡി​സി​സി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. പോ​ലീ​സ് അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്് ഇ​ന്ന് ജി​ല്ല​യി​ൽ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​മെന്ന് യു​ഡി​എ​എ​ഫ് ചെ​യ​ർ​മാ​ർ എ​സ്.​അ​ശോ​ക​ൻ പ​റ​ഞ്ഞു. അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്നു ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ​യും നേ​താ​ക്ക​ളെ​യും പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ച​ത്. തൊ​ടു​പു​ഴ​യി​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്തി വൈ​രാ​ഗ്യം തീ​ർ​ക്കാ​നെ​ന്ന വ​ണ്ണം നേ​താ​ക്ക​ളെ മ​ർദി​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ ഉ​ൻ​മൂ​ല​നം ചെ​യ്യാ​നാ​ണ് സി​പി​എം ഒ​ത്താ​ശ​യോ​ടെ ഇ​യാ​ളു​ടെ ശ്ര​മം. പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ ഹ​ർ​ത്താ​ലി​നു പു​റ​മെ വ​ൻ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ളെ ചോ​ര​യി​ൽ മു​ക്കി ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. പ്ര​കോ​പ​ന​മി​ല്ലാ​തെ ന​ട​ന്ന മാ​ർ​ച്ചി​നു നേ​രേ സി​ഐ​യു​ടെ ദു​ർ​വാ​ശി​ക്കു വ​ഴ​ങ്ങി പോ​ലീ​സ് അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന ഹ​ർ​ത്താ​ലി​നും പ്ര​ക​ട​ന​ത്തി​നും പു​റ​മെ 10ന് ​തൊ​ടു​പു​ഴ​യി​ൽ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​തോ​റി​റ്റി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​എം.​സ​ലിം, ജോ​യി തോ​മ​സ്, റോ​യി.​കെ.​പൗ​ലോ​സ്, എം.​എ​സ്.​മു​ഹ​മ്മ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.