ഇ​ടു​ക്കി​യു​ടെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പു​തി​യ നി​യ​മം വേ​ണം: കോ​ടി​യേ​രി

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​യി​ലെ സ​ങ്കീ​ർ​ണ​ന്ധ​ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നും പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​നും പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം​തേ​ടി ക​ർ​ഷ​ക സം​ഘം ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​ണ്ടാ​വാ​ൻ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണ്. മ​നു​ഷ്യ ജീ​വി​ത​വു​മാ​യി ചേ​ർ​ന്നു​ള്ള പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​മാ​ണ് വേ​ണ്ട​ത്. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഏ​തെ​ങ്കി​ലും ഒ​രു​ദ്യോ​ഗ​സ്ഥ​ന് വി​ട്ടു​കൊ​ടു​ക്കാ​തെ പ്ര​ത്യേ​ക അ​ഥോ​റി​റ്റി​യു​ണ്ടാ​ക്കി വ്യ​വ​സ്ഥാ​പി​ത സം​വി​ധാ​ന​വും നി​യ​മ​നി​ർ​മാ​ണ​വും ഉ​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം. കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​വും ഇ​വി​ടെ​യു​ണ്ടാ​വ​ണം. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​തി​നു തു​ട​ക്കം​കു​റി​ച്ചെ​ങ്കി​ലും യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു. ഒ​രോ പ്ര​ദേ​ശ​ത്തു​മു​ള്ള സ​വി​ശേ​ഷ​വും സ​ങ്കീ​ർ​ണ​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നാ​വ​ണം. ക​രി​ങ്കാ​ട്, പു​റ​ന്പോ​ക്ക്, ത​രി​ശ്, റ​വ​ന്യൂ ത​രി​ശ്, ഏ​ലം കൃ​ഷി എ​ന്നി​ങ്ങ​നെ വി​ഭ​ജി​ച്ചും തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ ന​ൽ​കി​യും പ​ട്ട​യ ന​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ക​ർ​ശ​ന​മാ​യ ഇ​ട​പെ​ട​ൽ ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​കും.
ഇ​ടു​ക്കി​യെ സ​ന്പൂ​ർ​ണ വ​ന​പ്ര​ദേ​ശ​മാ​യി മാ​റ്റു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര വ​ന​വ​ൽ​ക്ക​ര​ണ പ​ദ്ധ​തി​യാ​യ ഹൈ​റേ​ഞ്ച് മൗ​ണ്ട​ൻ ലാ​ൻ​ഡ്് സ്കേ​പ് പ്രൊ​ജ​ക്ട് യു​ഡി​എ​ഫ് ന്ധ​ഭ​ര​ണ​കാ​ല​ത്ത് ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. പ​ദ്ധ​തി​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷം എ​ച്ച്ആ​ർ​എം​എ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചു. ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ 28 ഇ​നം മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ട് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
മൂ​ന്നാ​റി​ന്‍റെ പാ​രി​സ്ഥി​ത സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടും ടൂ​റി​സം സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ടും സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഗ​വ​ണ്‍​മെ​ന്‍റ് ഉൗ​ന്ന​ൽ​ന​ൽ​കു​ന്ന​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ജി​ല്ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന മ​റ്റൊ​രു വ​ലി​യ സാ​മൂ​ഹ്യ പ്ര​ശ്ന​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ വ​നം-​റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ക​ർ​ഷ​ക​ർ, തൊ​ഴി​ലാ​ളി​ക​ൾ, വി​വി​ധ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ, ഏ​ലം വ്യ​സാ​യി​ക​ൾ, വി​ല്പ്പ​ന​ക്കാ​ർ, വ്യാ​പാ​രി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ന്ത്രി എം.​എം. മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യു വ​ർ​ഗീ​സ്, ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, നാ​ഷ​ണ​ലി​സ്റ്റ് കി​സാ​ൻ​സ​ഭ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​റ്റ്യാ​നി​മ​റ്റം, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യു​സ് കോ​ല​ഞ്ചേ​രി, ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, സൗ​ത്ത് ഇ​ന്ത്യ​ൻ പ്ലാ​ന്േ‍​റ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​വി. സു​ബ്ര​ഹ്മ​ണ്യം, കേ​ര​ള കാ​ർ​ഡ​മം ട്രേ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ. ​സ​ദാ​ശി​വ​സു​ബ്ര​ഹ്മ​ണ്യം, ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം എ​ൻ. ശി​വ​രാ​ജ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ ക​ണ്ണ​മു​ണ്ട​യി​ൽ, കേ​ര​ള റ​ബ​ർ ഗ്രോ​വേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്പാ​ക്ക​ൽ, സ്പൈ​സ​സ് പ്ലാ​ന്േ‍​റ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എം. ലം​ബോ​ദ​ര​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ് (സ്ക​റി​യാ തോ​മ​സ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി ചെ​രി​വു​പ​റ​ന്പി​ൽ, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, ടി.​പി. ജോ​സ​ഫ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ പി.​എ​സ.് രാ​ജ​ൻ, പി.​എ​ൻ. വി​ജ​യ​ൻ, വി.​വി. മ​ത്താ​യി, കെ.​വി. ശ​ശി, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി. ​ആ​ർ. സ​ജി, ടോ​മി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.