പെട്രോൾ പമ്പ് സമരം ഇന്ന് അർധരാതി മുതൽ

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് അർധരാത്രി മുതൽ അടച്ചിടും. പെട്രോൾ ഉൽപ്പന്നങ്ങളുടെ വിലമാറ്റത്തിൽ സുതാര്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. പെട്രോളിയം ഡീലേഴ്‌സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പമ്പുകൾ അടച്ചിട്ട് 24 മണിക്കൂറാണ് സമരം നടത്തുന്നത്...