Skip to main content
ഗവണ്മെന്റ് കോളജ് തിങ്കളാഴ്ച തുറക്കും
കട്ടപ്പന: വിദ്യാർഥി
സംഘർഷത്തെതുടർന്ന് ബുധനാഴ്ച അടച്ച കട്ടപ്പന
ഗവണ്മെന്റ് കോളജ് തിങ്കളാഴ്ച തുറക്കും. കട്ടപ്പന സിഐ
വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന
ചർച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.